Monday, June 6, 2022

ആമുഖം

 കുട്ടികളെ,

മലയാളം ക്ലാസ് റൂമിലേക്ക് സ്വാഗതം. ഇവിടെ പഠനം രസകരമാണ്. വർക്ക്‌ഷോപ്പിൽ നിന്ന് ഞാൻ തയ്യാറാക്കിയ ഡിജിറ്റൽ ഇ-ഉള്ളടക്കം, ഇ-പോർട്ട്‌ഫോളിയോ,  എന്നിവ അടങ്ങുന്ന പ്ലാറ്റ്‌ഫോമാണിത്.

സസ്നേഹം
ജൽവ കെ കെ